letras.top
a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9 #

letra de ala - zafar (band)

Loading...

[chorus]
മനസ്സിൽ മുറിവേകി നീ ഇന്നകലെയായ് പോയ് മറഞ്ഞു…
കര തേടി അലയും ഒരു വേഴാമ്പൽ പോൽ ഇന്ന് ഞാൻ…

[verse 1]
ഞാൻ അലയും വഴികളിൽ
നിഴലായ് നിൻ ഓർമ്മകൾ
ഒരു വാക്കും പറയാതെ
അകലെ നീ മായവേ..

[chorus]
മനസ്സിൽ മുറിവേകി നീ ഇന്നകലെയായ് പോയ് മറഞ്ഞു…
കര തേടി അലയും ഒരു വേഴാമ്പൽ പോൽ ഇന്ന് ഞാൻ…
[verse 2]
പതിയെ പതിയെ പതിയെ എൻ
കനവുകളിൽ കനലെരിയുന്നു..
ഇരുളിൽ നിറയും നിനവുകളോ
ഗതി അറിയാതിന്നലയുന്നു…

പതിയെ പതിയെ പതിയെ എൻ
കനവുകളിൽ കനലെരിയുന്നു..
ഇരുളിൽ നിറയും നിനവുകളോ
ഗതി അറിയാതിന്നലയുന്നു…

[pre- chorus]
നിറമായ് ഇന്നരികിലായ് വരാൻ
നിന്നെ ഞാൻ കാത്തിരിക്കയായ്..
കൊഞ്ചും നിൻ മൊഴികൾ കേൾക്കുവാൻ
കാതോർത്തു ഞാൻ..

[chorus]
മനസ്സിൽ മുറിവേകി നീ ഇന്നകലെയായ് പോയ് മറഞ്ഞു…
കര തേടി അലയും ഒരു വേഴാമ്പൽ പോൽ ഇന്ന് ഞാൻ…

മനസ്സിൽ മുറിവേകി നീ ഇന്നകലെയായ് പോയ് മറഞ്ഞു…
കര തേടി അലയും ഒരു വേഴാമ്പൽ പോൽ ഇന്ന് ഞാൻ…

letras aleatórias

MAIS ACESSADOS

Loading...