letra de vidhumukhiye - sooraj santhosh & anarkali marikar
[refrain: sooraj santosh]
മഞ്ചാടി പൂവോ നീ
കണ്ണാടി ചേലോ നീ
[pre-chorus: sooraj santosh]
ഉള്ളിൽ സൂചി മുള്ളാലെ ഉള്ളിൽ കോർത്ത കണ്ണാലെ
നിന്നിൽ കണ്ണ് വച്ചേ ഞാനിന്നലെ
നിന്നെ കണ്ട നേരത്ത് ഉള്ളിൽ മേഘ മൽഹാറ്
മോഹ കായലാകെ നീലാമ്പല്
[chorus: sooraj santosh]
വിധുമുഖിയേ, മധുമതിയേ
ചിരി പകരും നേരത്ത്
പകലിരവും ജനിമൃതിയും
ചിരമിനിയോ ദൂരത്ത് (love)
[refrain: sooraj santosh]
മഞ്ചാടി
[instrumental break]
[verse 1: anarkali marikar]
വാനവില്ലിൻ ഏഴു വർണമെന്നത്
നീ വരുമ്പോൾ ഒന്ന് കൂടി ഇന്നത്
പഞ്ചബാണം അഞ്ചും നിൻ്റെ മുന്നില്
പുഞ്ചിരിച്ചു നിൽക്കും തമ്മിൽ തമ്മില്
[pre-chorus: sooraj santosh]
കണ്ടേ ഞാൻ ഈ കണ്ണിൻ മറുക്
കണ്ണേ നീ എന്നുള്ളിൽ കുറുക്
താരങ്ങൾ മിനുങ്ങും കവിള്
മോഹത്താൽ ചിരിക്കും ഇവള്
[chorus: sooraj santosh]
വിധുമുഖിയേ, മധുമതിയേ
ചിരി പകരും നേരത്ത്
പകലിരവും ജനിമൃതിയും
ചിരമിനിയോ ദൂരത്ത് (love)
[refrain: anarkali marikar]
മഞ്ചാടി പൂവോ നീ
കണ്ണാടി ചേലോ നീ
[pre-chorus: anarkali marikar]
ഉള്ളിൽ സൂചി മുള്ളാലെ ഉള്ളിൽ കോർത്ത കണ്ണാലെ
നിന്നിൽ കണ്ണ് വച്ചേ ഞാനിന്നലെ
നിന്നെ കണ്ട നേരത്ത് ഉള്ളിൽ മേഘ മൽഹാറ്
മോഹ കായലാകെ നീലാമ്പല്
[chorus: sooraj santosh]
വിധുമുഖിയേ, മധുമതിയേ
ചിരി പകരും നേരത്ത്
പകലിരവും ജനിമൃതിയും
ചിരമിനിയോ ദൂരത്ത്
letras aleatórias
- letra de regresa a mi lado - implakable
- letra de titeuf - tmm (fra)
- letra de changes pt.2 - who28
- letra de дихання (breathing) - скрябін (skryabin)
- letra de wenn ich will - jamule
- letra de i feel insane - starberry
- letra de hidup - exist's
- letra de the very same - gateway youth
- letra de menace - prince predator
- letra de shutdown - mixie (usa)