![letras.top](https://letras.top/files/logo.png)
letra de neela nilave - sam c.s.
[refrain: kapil kapilan]
നീല നിലവേ, നിനവിൽ അഴകേ
താരം അരികേ വിരിയും ചിരിയേ
പാരി ഉയരാൻ ചിറകിൽ അലയാൻ
തോന്നൽ ഉണരും മനസ്സിൽ വെറുതേ
[pre-chorus: kapil kapilan]
താനേ മാറിയെൻ ലോകവും നിന്റെ ഓർമയാലേ
നൂറു പൊൻ കിനാവിന്നിതാ മിന്നി എന്നിലാകേ
നീ തൂവൽ പോലെ കാറ്റിൽ വന്നേനൻ
നെഞ്ചിൽ തൊട്ടില്ലേ, ജീവനേ
[instrumental chorus]
[refrain: kapil kapilan]
നീല നിലവേ, നിനവിൽ അഴകേ
താരം അരികേ വിരിയും ചിരിയേ
പാരി ഉയരാൻ ചിറകിൽ അലയാൻ
തോന്നൽ ഉണരും മനസ്സിൽ വെറുതേ
[instrumental chorus]
[interlude: kapil kapilan]
രാവ് പുലരാൻ കാതു കഴിയും
നിന്നെ ഒന്നു കാണാനായി
ദൂരെ ഇരുളിൽ മഞ്ഞു കനവിൽ
എന്നെ തേടിയില്ലേ നീ
[interlude: kapil kapilan]
നിൻ ഓരോ വാക്കിലും
നീ;ളും നോക്കിലും
പൂന്തേൻ തുള്ളികൾ നിറയെ പൊഴിയേ
എന്തേ ഇങ്ങനേ മായാജാലമോ
എന്നെ തന്നെ ഞാൻ എവിടെ മറന്നു
[pre-chorus: kapil kapilan]
നിറമായി, നിഴലായി
നീയില്ലേ എന്നാലും
[instrumental chorus]
[refrain: kapil kapilan]
നീല നിലവേ, നിനവിൽ അഴകേ
താരം അരികേ വിരിയും ചിരിയേ
പാരി ഉയരാൻ ചിറകിൽ അലയാൻ
തോന്നൽ ഉണരും മനസ്സിൽ വെറുതേ
letras aleatórias
- letra de coupe - ddoubleking
- letra de legend - cluu
- letra de preparando mi equipaje - okidoki
- letra de fame - lazysander
- letra de autumn leaves - loh
- letra de looking - marie n
- letra de game (part. valcanaia) - neezer
- letra de the river divides - me like bees
- letra de acere - señor saw
- letra de higher speed club - knowknow