letras.top
a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9 #

letra de hey kili penne - ramshi

Loading...

ഹേയ് കിളിപ്പെണ്ണേ എന്റെ കിളി പോയേ
എന്റെ കിളി പോയാൽ പിന്നെ അയ്യോ അയ്യയ്യോ
ഹേയ് കിളിപ്പെണ്ണേ എന്റെ ടൈം വന്നേ

എന്റെ ടൈം വന്നാൽ പിന്നെ അയ്യോ അയ്യയ്യോ
കനവാണോ റിയൽ ആണോ?
റിയൽ ആണെന്നാലും കനവാണോ?
ഇനിയാരും കേട്ടാലും… അവർ 5ന്റെ പൈസക്ക് വിശ്വസിക്കൂല
ഉവ്വഉവ്വ. ഉവ്വഉവ്വ.ഉവ്വഉവ്വ.ഉവ്വ
ഉവ്വഉവ്വ. ഉവ്വഉവ്വ.ഉവ്വഉവ്വ.ഉവ്വ
ഉവ്വഉവ്വ. ഉവ്വഉവ്വ.ഉവ്വഉവ്വ.ഉവ്വ
ഉവ്വഉവ്വ. ഉവ്വഉവ്വ.ഉവ്വഉവ്വ.ഉവ്വ
ഹേയ് കിളിപ്പെണ്ണേ എന്റെ കിളി പോയേ
എന്റെ കിളി പോയാൽ പിന്നെ അയ്യോ അയ്യയ്യോ
ചിരിച്ച് ചിരിച്ച് കളിച്ച് കുളിച്ച് നനഞ്ഞു നിൽക്കണ നേരം
ലൈഫ് ജിങ്കാലാല ലൈഫ് ജിങ്കാലാല
കൊതിച്ച് കൊതിച്ച് മനസ്സു തുടിച്ച് ചിറകുരുമ്മണ കാലം
ലൈഫ് ജിങ്കാലാല ലൈഫ് ജിങ്കാലാല
പറ പറന്നെ നിറമുള്ള പട്ടം പോലെ
ഉയരത്തിൽ ഇഷ്ടം പോലെ പറക്കെടാ റോമരിയോ
പറ പറന്നെ നിറമുള്ള പട്ടം പോലെ
ഉയരത്തിൽ ഇഷ്ടം പോലെ പറക്കെടാ റോമരിയോ
ഉവ്വഉവ്വ. ഉവ്വഉവ്വ.ഉവ്വഉവ്വ.ഉവ്വ
ഉവ്വഉവ്വ. ഉവ്വഉവ്വ.ഉവ്വഉവ്വ.ഉവ്വ
ഉവ്വഉവ്വ. ഉവ്വഉവ്വ.ഉവ്വഉവ്വ.ഉവ്വ
ഉവ്വഉവ്വ. ഉവ്വഉവ്വ.ഉവ്വഉവ്വ.ഉവ്വ
ഉവ്വഉവ്വ. ഉവ്വഉവ്വ.ഉവ്വഉവ്വ.ഉവ്വ
ഉവ്വഉവ്വ. ഉവ്വഉവ്വ.ഉവ്വഉവ്വ.ഉവ്വ
ഉവ്വഉവ്വ. ഉവ്വഉവ്വ.ഉവ്വഉവ്വ.ഉവ്വ
ഉവ്വഉവ്വ. ഉവ്വഉവ്വ.ഉവ്വഉവ്വ.ഉവ്വ

letras aleatórias

MAIS ACESSADOS

Loading...