letra de chekkeladikkum munpe - ramankutty
ചെക്കേലടിക്കും മുന്ബെ തെയ്യം താരോ
ചെമ്പട്ട് വീശും മുന്ബെ തെയ്യം താരോ
ചെമ്പാവും പാടത്തു ചാത്തനും നീലിയും
തമ്പ്രാന് പടിക്കെ ചെന്നെ തെയ്യം താരോ
തകതാര താരോ…
മാലിമട മുറിഞ്ഞേ തെയ്യം താരോ
ചേരിക്കലം മുടിഞ്ഞേ തെയ്യം താരോ
മാളത്തിലെന്തുണ്ട് കാചികുടിക്കനായി
അന്തിക്കെടികീട തീ തെയ്യം താരോ
തകതാര തകതിമി താര തകതിമി താര തകതിമി തോ
തകതാര തകതിമി താര തകതിമി താര തകതിമി തോ
തകതാര തകതിമി താര തകതിമി താര തകതിമി തോ
തകതാര തകതിമി താര തകതിമി താര തകതിമി തോ…
ഈയാണ്ടികാഴ്ച ഇല്ലേ തെയ്യം താരോ
ഇകൊല്ലം ഓണംവന്നെ തെയ്യം താരോ
കാളിമലത്തറ തമ്പ്രാന് കുടിമല
തേടി നടകൊള്ളണെ തെയ്യം താരോ
തകതാര താരോ…
പുട്ടിലുറുമ്പരിച്ചേ തെയ്യം താരോ
വട്ടി വളമ്പിരിഞ്ഞേ തെയ്യം താരോ
കണ്ണോടു കണ്ണിലും ചുറ്റിനടന്നെ
വെക്കാം നട നടന്നെ തെയ്യം താരോ
തകതാര താരോ…
തകതാര തകതിമി താര തകതിമി താര തകതിമി തോ
തകതാര തകതിമി താര തകതിമി താര തകതിമി തോ
തകതാര തകതിമി താര തകതിമി താര തകതിമി തോ
തകതാര തകതിമി താര തകതിമി താര തകതിമി തോ
തകതാര തകതിമി താര തകതിമി താര തകതിമി തോ
തകതാര തകതിമി താര തകതിമി താര തകതിമി തോ
തകതാര തകതിമി താര തകതിമി താര തകതിമി തോ
തകതാര തകതിമി താര തകതിമി താര തകതിമി തോ…
letras aleatórias
- letra de maleta ligera - sergio zarco
- letra de siesta - pat c.
- letra de matek - follow the flow
- letra de window shopper - luckytaaru
- letra de houses (tbd) - jid
- letra de silo - silk animus
- letra de strīķēšana - ducele
- letra de wasted space - dumpster squad
- letra de four cereulean ways - devoid of thought
- letra de burdain - witchanger