letras.top
a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9 #

letra de from "karinkunnam 6s" - najim arshad

Loading...

മേടപ്പൂം പട്ടും ചുറ്റി
കണ്ണോരം നിന്നെ കാണുമ്പോൾ
ഈ പുലരികളഴക്.

മുല്ലപ്പൂം ചേല ചേലിൽ
നിന്നോരം ഞാനും ചേരുമ്പോൾ
ഈ രാവിതളഴക്

നാം തളിരണിയെ
കനാവുകളോ കസവണിയെ
മിഴികളിലും മൊഴികളിലും
പൊന്നോണം.പൊന്നോണം.
നെഞ്ജാകെ… നെഞ്ജാകെ…

നീയാമോമൽ ശ്വാസം തേടി
വാതിൽ പടിയേറി കന്നിയിളം കാറ്റ്
മൗനം പോലും തേനായി മാറി
തീരാ ചിരിതൂകി നമ്മുടെ പൊൻവീട്

ചൊരിമഴയായ് പൊന്കിനാവുകൾ
കുളിരലയായി പെയ്തിറങ്ങവെ.
മനമുകുളം നിറമണിയും
പൂക്കാലം .പൂക്കാലം.
ഉള്ളാകെ. ഉള്ളാകെ.

letras aleatórias

MAIS ACESSADOS

Loading...