
letra de onnumillaymayil ninnumenne - mercy
ഒന്നുമില്ലായ്മയിൽ നിന്നുമെന്നെ
കയ്പിടിച്ചു നടത്തുന്ന സ്നേഹം …
എന്റെ വല്ലായ്മകൾ കണ്ടിട്ടെന്നും ആ .
നെഞ്ചോടു ചേർക്കുന്ന സ്നേഹം. (2)
ഇത്ര നല്ല ദൈവത്തോടു ഞാൻ .
എന്തു ചെയ്തു നന്ദി ചൊല്ലീടും .ആ .ആ .
എന്റെ കൊച്ചു ജീവിതത്തെ ഞാൻ
നിന്റെ മുൻപിൽ കഴ്ച്ചയെകീടാം… (2)
ഇന്നലെകൾ തന്ന വേദനകൾ
നിൻ സ്നേഹമാണെന്നറിഞ്ഞില്ല ഞാൻ .(2)
നിൻ സ്വന്തമാക്കുവാൻ മാറോടു ചേർക്കുവാൻ
എന്നെ ഒരുക്കുകയായിരുന്നു.(2)
ദൈവസ്നേഹം എത്ര സുന്ദരം .
ഇത്ര നല്ല ദൈവത്തോടു ഞാൻ .
എന്തു ചെയ്തു നന്ദി ചൊല്ലീടും .
എന്റെ കൊച്ചു ജീ.വിതത്തെ ഞാൻ
നിന്റെ മുൻപിൽ കാഴ്ചയേകീടാം.
ഉൾത്തടത്തിൻ ദുഃഖഭാരമെല്ലാം .
നിൻ തോളിലേകുവാൻ ഓർത്തില്ല ഞാൻ .(2)
ഞാൻ ഏകനാകുമ്പോൾ മാനസം നീറുമ്പോൾ
നിൻ ജീവനെകുകയായിരുന്നു .(2)
ദൈവമാണെൻ എകയാശ്രയം.
ഒന്നുമില്ലായ്മയിൽ നിന്നുമെന്നെ
കൈ പിടിച്ചു നടത്തുന്ന സ്നേഹം
എന്റെ വല്ലായ്മകൾ കണ്ടിട്ടെന്നും ആ .
നെഞ്ചോടു ചേർക്കുന്ന സ്നേഹം
ഇത്ര നല്ല ദൈവത്തോടു ഞാൻ .
എന്തു ചെയ്തു നന്ദി ചൊല്ലീടും .ആ .ആ .ആ .
എന്റെ കൊച്ചു ജീവിതത്തെ ഞാൻ
നിന്റെ മുൻപിൽ കാഴ്ച്ചയേകീടാം.ആ .ആ .ആ . (2)
letras aleatórias
- letra de palidromes - julia mark
- letra de the status - wuntayk timmy
- letra de nikies & jibbits - raik hagen
- letra de des cendres - err walou & sim01
- letra de refrigera minhalma (ao vivo) - colo de deus
- letra de my bitch (damn)* - scorey
- letra de chissenefrega dell'aldilà - le vibrazioni
- letra de tout s’éloigne - loucie
- letra de the truth - p yungin
- letra de we don't need - cyril