letras.top
a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9 #

letra de chingari aadu - jayasurya feat. harsha.k.h & muhammad arshad.k.k

Loading...

ചിംഗാരിയാട്
പഞ്ചാരയാട്
ചിംഗാരിയാട് പഞ്ചാരയാട് മഞ്ചാടി ചോട്ടിൽ കൊഞ്ചികൊണ്ട് ആട്

കുഞ്ഞാറ്റയോടും പൊന്നാംബലോടും പുന്നാരമോതാൻ കൂടുന്നൊരാട്
ഇൗ ആടിൻ കുറുമ്പിൻ എന്ത് ചന്തങ്ങൾ ആയി
കാട്ടി കൂട്ടുന്നത് എല്ലാം ഓരോ പൊല്ലാപ്പ്മായി

തുള്ളി ചാടി തുടിച്ചിടുന്ന നേരങ്ങളിൽ
പുള്ളി പൂമ്പാറ്റ കുഞ്ഞിനൊരു ചങ്ങാതി ആയി
ചിംഗാരിയാട്
പഞ്ചാരയാട്
(ചിംഗാരി)

കളിയാട് കൂടെ കുഴഞ്ഞാട്
കളിയാട് കൂടെ മെ
കളിയാട് കൂടെ കുഴഞ്ഞാട്
മയിലാടും കുന്നിൽ നിറഞ്ഞാട്
അന്ന് യേശു രാജ രാജന് ഒരു തുണയായി
ഇന്നി മരമണ്ടൻ മാർക്കൊരു കുരിശായി
രണ്ടു മാടല്ലയോ ആടിൻ കഥയല്ലയോ
പാടി പറന്നിങ്ങു വാ മണി കുയിലാലെ

ഇൗ ആടിൻ കുറുമ്പിൻ എന്ത് ചന്തങ്ങൾ ആയി
കാട്ടി കൂട്ടുന്നത് എല്ലാം ഓരോ പൊല്ലാപ്പ്മായി
തുള്ളി ചാടി തുടിച്ചിടുന്ന നേരങ്ങളിൽ
പുള്ളി പൂമ്പാറ്റ കുഞ്ഞിനൊരു ചങ്ങാതി ആയി
ചിംഗാരിയാട് പഞ്ചാരയാട് മഞ്ചാടി ചോട്ടിൽ കൊഞ്ചികൊണ്ട് ആട്
കുഞ്ഞാറ്റയോടും പൊന്നാംബലോടും പുന്നാരമോതാൻ കൂടുന്നൊരാട്
(ചിംഗാരിയാട് പഞ്ചാര)

letras aleatórias

MAIS ACESSADOS

Loading...