letras.top
a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9 #

letra de alakalay uyarum - haricharan seshadri

Loading...

അലകളായ് ഉയരുന്ന വേളയിൽ
കവിതയായ് പെയ്യുന്നു ഭൂമിയിൽ
തീരാനന്ദം നിമിഷമിതോരൊ

ആഘോഷവും
മൂളും തെന്നൽ പോലെ
പായും കുളിരലപോലെ
ആവോളം നിലാവേകും
എന്നും തമ്മിൽ തണലായ് തീരും
ഞാനും. നീയും.
നാമായ് മാറും.
നാം… നാം…
നാമൊന്നായ്…
നാം…

ഈറൻ മണ്ണിൽ തൂവൽപോലെ
മൂടുന്നു നീഹാരം
തീരം തേടും മേഘങ്ങളാൽ
ചൂടുന്നു ആകാശം
മഴയായ് പൊഴിയും നിറയെ
നദിയായ് ഒഴുകും പതിയെ
ഞാനും. നീയും.
നാമായ് മാറീടുന്നു.
നാം… നാം…
നാമൊന്നായ്…
നാം…

ഈ പുതുപുതിയൊരു ദിനം
ഋതു അധിപ്രയങ്കരം
മായാത്തൊരീ ഓർമ്മയും
പുലരുവതൊരുയുഗം
അണയുവുതൊരു തീരം
തീരാത്തൊരീ സൗഹൃദം
മഴയായ് പൊഴിയും നിറയെ
നദിയായ് ഒഴുകും പതിയെ
ഞാനും. നീയും.
നാമായ് മാറീടുന്നു.

letras aleatórias

MAIS ACESSADOS

Loading...