letras.top
a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9 #

letra de pranaya sandhya (from "ore kadal") - bombay jayashree

Loading...

പ്രണയാസന്ധ്യ ഒരു വെൺസൂര്യന്റെ
വിരഹമാറിയുന്നുവോ…
വെറുതെ നെഞ്ചിൽ ഒരു വാർത്തിങ്കൽ

തിരിയുമെരിയുന്നുവോ

പ്രണയാസന്ധ്യ ഒരു വെൺസൂര്യന്റെ
വിരഹമാറിയുന്നുവോ…
വെറുതെ നെഞ്ചിൽ ഒരു വാർത്തിങ്കൽ
തിരിയുമെരിയുന്നുവോ

പാട്ടിൽ നിൻ പാട്ടിൽ
സ്വരപത്മരാഗങ്ങൾ തേടി
നോക്കിൽ നിൻ നോക്കിൽ
മണിമയിൽപ്പീലികൾ ചൂടി
അനുരാഗിലമായ തപസ്സിൽ
ഘനദീപാഞ്ജലിയായ്
ഒരുജലരാശിയിൽ ഒരുമഴമണിയായ്
പൊഴിയാൻ വരാം ഞാൻ

പ്രണയാസന്ധ്യ ഒരു വെൺസൂര്യന്റെ
വിരഹമാറിയുന്നുവോ…
വെറുതെ നെഞ്ചിൽ ഒരു വാർത്തിങ്കൽ
തിരിയുമെരിയുന്നുവോ

കിനാവിന്റെ കാണാദ്വീപിൽ
അമാവാസിരാവിൽ
നിലത്താരമാം എൻ ജന്മം
കണ്ടില്ല നീ…
ആകാശം നിറമോടുമ്പോൾ
മുറിവേൽക്കുന്നൊരു മനസ്സോടെ
മഴനനഞ്ഞ ശലഭം പോലെ
തിരികെ യാത്രയായ്

letras aleatórias

MAIS ACESSADOS

Loading...