letras.top
a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9 #

letra de yeshu nallavan - anoop samuel

Loading...

[chorus]
യേശു നല്ലവൻ
മറാത്തവൻ
അവൻ കൃപയോ എന്നുമുള്ളത്
അവനെന്നെ ങ്ങീടുന്നു
അവനെന്നെ ഉറപ്പിക്കുന്നു
ജീവിതയാത്രയതിൽ
അവനെന്നെ നടത്തീടുന്നു
ജീവിതയാത്രയതിൽ
അവനെന്നെ നടത്തീടുന്നു

[verse 2]
പ്രതിഫൂലം നിറയ്ന്നയൻ ജീവിടത്തിൽ
നിത്യപാരിഹാരം നൽകിടും നല്ല ഇടയൻ
പ്രതിഫൂലം നിറയ്ന്നയൻ ജീവിടത്തിൽ
നിത്യപാരിഹാരം നൽകിയൻ നല്ല ഇടയൻ
ഞാൻ എന്നേക്കും അവനെ സ്തുതിപാടിടും
ഞാൻ എന്നേക്കും അവനെ സ്തുതിപാടിടും

[verse 3]
പ്രതിസംഘി ഒന്നുമായ് ഏറിടുമ്പോൾ
എന്നും തല്ലറാതെ നിന്നിൽ ഞാൻ ചാരിടുമേ
പ്രതിസംഘി ഒന്നുമായ് ഏറിടുമ്പോൾ
എന്നും തല്ലറാതെ നിന്നിൽ ഞാൻ ചാരിടുമേ
ഞാൻ എന്നേക്കും അവനെ സ്തുതിപാടിടും
ഞാൻ എന്നേക്കും അവനെ സ്തുതിപാടിടും
[verse 4]
പ്രതിഫലം നൽകുവൻ നാഥനെത്തുമ്പോൾ
വിശുദ്ധിയ തീകച്ചു ഞാൻ നിന്നിടും മുന്നിൽ
പ്രതിഫലം നൽകുവൻ നാഥനെത്തുമ്പോൾ
വിശുദ്ധിയ തീകച്ചു ഞാൻ നിന്നിടും മുന്നിൽ
ഞാൻ എന്നേക്കും അവനെ സ്തുതിപാടിടും
ഞാൻ എന്നേക്കും അവനെ സ്തുതിപാടിടും

[chorus]
യേശു നല്ലവൻ
മറാത്തവൻ
അവൻ കൃപയോ എന്നുമുള്ളത്
അവനെൻ്റെ താങ്ങീടുന്നു
അവനെൻ്റെ ഉറപ്പിക്കുന്നു
ജീവിതയാത്രയതിൽ
അവനെന്നെ നടത്തിടുന്നു
ജീവിതയാത്രയതിൽ
അവനെന്നെ നടത്തിടുന്നു

letras aleatórias

MAIS ACESSADOS

Loading...