letras.top
a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9 #

letra de ninnishtam - anoop samuel

Loading...

[chorus] 2x
നിന്നിഷ്ടം ചേയ്തിടുവാൻ
നിൻ കൃപ നൽകൂ നാഥാ
നിൻ ഹിതം പോലെ ജീവിച്ചിടാൻ
നിൻ കൃപ ദാനം നൽകാ്ന

[verse 1] 2x
പാപികൾ ഞങ്ങൾക്കായി നീ
ക്രൂശിൽ മരിച്ചുവല്ലോ
നിൻ മഹാത്യാഗം പുകഴ്ത്തിടുമ്പോൾ
സ്നേഹത്താൽ എന്നുള്ളം നിറഞ്ഞിടും നീ

[verse 2] 2x
ഈ ലോക ജീവിതത്തിൽ
നിൻ പാദേ നടന്നിടുവാൻ
നിൻ കൃപ നൽകി അനുഗ്രഹിക്കായി
അടിയങ്ങൾ തൃപ്പാദെ വന്നീടുന്നേ

[verse 3] 2x
നീധി തൻ നടുവിലുമേ
കഷ്ടങ്ങൾ ഏറിയാലും
എൻ നാഥൻ കൂടെ ഉള്ളതിനാൽ
ഞാൻ തെല്ലും ഭയപ്പേടെണ്ടാ

[chorus] 2x
നിന്നിഷ്ടം ചേയ്തിടുവാൻ
നിൻ കൃപ നൽകൂ നാഥാ
നിൻ ഹിതം പോലെ ജീവിച്ചിടാൻ
നിൻ കൃപ ദാനം നൽകാ്ന

letras aleatórias

MAIS ACESSADOS

Loading...